Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsചൂടിന് ആശ്വാസമായി...

ചൂടിന് ആശ്വാസമായി വേനൽ മഴ : എട്ട് വരെ തുടരും

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി കേരളത്തിൽ വേനൽ മഴയെത്തി. പകൽ കനത്ത താപനില അനുഭവപ്പെടുമ്പോഴും രാത്രിയിൽ മഴ ലഭിക്കുന്നത്  ആശ്വാസമാണ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ മാസം എട്ട് വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 3 മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വൃക്‌തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിസ്ഥിതി ദിനത്തില്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ജനങ്ങള്‍ക്കൊപ്പം പൊതുഗതാഗതത്തിൽ ജില്ലാ കളക്ടർ എത്തി

പത്തനംതിട്ട : പരിസ്ഥിതി ദിനത്തില്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ജനങ്ങള്‍ക്കൊപ്പം പൊതുഗതാഗതത്തിൽ ജില്ലാ കളക്ടർ എത്തി. കോന്നി- പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് കുലശേഖരപതിയില്‍ രാവിലെ 9.20 ന് നിര്‍ത്തുമ്പോള്‍ കയറാനായി കലക്ടര്‍ എസ്...

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി : സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.93.66 ശതമാനമാണ് വിജയം.24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി.99.79 വിജയശതമാനത്തോടെ തിരുവനന്തപുരമാണ് മുന്നില്‍.cbse.gov.in , results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാം.
- Advertisment -

Most Popular

- Advertisement -