Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനെ ഭൂമുഖത്ത്...

ഇറാനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കും : ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടൺ : ഹോർമുസ് കടലിടുക്കിൽ “പ്രൊജക്റ്റ് ഫ്രീഡം” നടത്തുന്ന യുഎസ് കപ്പലുകളെ ആക്രമിച്ചാൽ ഇറാനെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കും എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്കസ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഭീഷണി.മേഖലയിൽ യുഎസ് സൈനിക വ്യാപനം തുടരുകയാണെന്നും ഇറാൻ സമാധാന ചർച്ചകൾക്ക് കൂടുതൽ വഴങ്ങുന്നതായി മാറിയെന്ന് വിശ്വസിക്കുന്നതായും യുഎസ് പ്രസിഡന്റ് പറഞ്ഞു,

അതേസമയം ,ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി അമേരിക്ക ആരംഭിച്ച പ്രോജക്ട് ഫ്രീഡം എന്ന പദ്ധതിയെ ഇറാൻ തള്ളി.ഇത് പ്രോജക്ട് ഡെഡ്‌ലോക്ക് ആണെന്നും സമാധാന ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിൽ സൈനിക ഇടപെടലുകൾ സ്ഥിതി വഷളാക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ അരവണ നിയന്ത്രണം തുടരും

ശബരിമല : ശബരിമലയിൽ ഒരാള്‍ക്ക് 20 ടിന്‍ അരവണ നല്‍കുന്ന തീരുമാനം തുടരുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. മണ്ഡലപൂജയ്ക്ക് ശേഷം 27 ന് നട അടച്ചാല്‍ മൂന്നു ദിവസം...

സോണിയയും കരുണാകരനും തമ്മിൽ അകലാനുള്ള കാരണം പത്മജയുടെ സീറ്റ് ; കെവി തോമസ്‌

കൊച്ചി : കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയും മുൻ മുഖ്യമന്ത്രി കെ കരുണാകരനും തമ്മിലുള്ള അകൽച്ചയുടെ കാരണം പത്മജയ്ക്ക് സീറ്റ് നല്കാതിരുന്നതാണെന്ന് മുതിർന്ന നേതാവ് കെ വി തോമസ്‌ .തന്റെ ആത്മകഥയായ ‘കുമ്പളങ്ങിയില്‍...
- Advertisment -

Most Popular

- Advertisement -