Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗാളിൽ സുവേന്ദു...

ബംഗാളിൽ സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റിനെ വെടിവെച്ചു കൊന്നു

കൊൽക്കത്ത : പശ്ചിമബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റായ ചന്ദ്രനാഥ് റാഥിനെ അക്രമികൾ വെടിവെച്ചു കൊന്നു .ബുധനാഴ്ച രാത്രി 10.30 ഓടെ നോർത്ത് 24 പർഗനാസിലെ മധ്യഗ്രാമിലാണ് സംഭവംചന്ദ്രനാഥിന്റെ കാറിനെ പിന്തുടർന്നെത്തിയ ഗുണ്ടാസംഘം വാഹനം തടഞ്ഞ് വെടിവെക്കുകയായിരുന്നു. .ചന്ദ്രനാഥിനൊപ്പം ഉണ്ടായിരുന്ന ബുദ്ധദേബ് എന്നയാൾക്കും വെടിയേറ്റു.

കൊലപാതകം ആസൂത്രിതമാണെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും സുവേന്ദു അധികാരി അധികാരി പറഞ്ഞു.ഭവാനിപൂരിൽ മമത ബാനർജിയെ 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി പരാജയപ്പെടുത്തിയത്. പരാജയം അംഗീകരിക്കാൻ കൂട്ടാക്കാത്ത മമത സംസ്ഥാനത്ത് അക്രമം അഴിച്ച് വിട്ടുകയാണെന്ന് ബിജെപി ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴഞ്ചേരി തെക്കേമലയിൽ സിസിടിവി സർവൈലൻസ് സിസ്റ്റം സ്ഥാപിച്ചു

ആറന്മുള : പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന ജംഗ്ഷനായ തെക്കേമലയിൽ തെക്കേമല വൈഎം സിഎയുടെയും പത്തനംതിട്ട പഴൂർ മോട്ടോഴ്സിന്‍റെയും സഹായത്തോടെ സ്ഥാപിച്ച സിസിടിവി ക്യാമറ സർവൈലൻസ് സിസ്റ്റത്തിൻ്റെ പ്രവർത്തന ഉദ്ഘാടനം തെക്കേമല ജംഗ്ഷനിൽ...

എടത്വാ പള്ളിയിൽ അഞ്ച് കോടിയുടെ ജീവകാരുണ്യ പ്രത്യാശഭവന പദ്ധതി ഉദ്ഘാടനം ഇന്ന്

എടത്വാ: എടത്വാ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയുടെ നേതൃത്വത്തില്‍ വാസയോഗ്യമായ സ്വന്തം ഭവനമില്ലാത്ത  കുടുംബങ്ങള്‍ക്ക് പ്രത്യാശ ഭവനങ്ങള്‍ ഒരുക്കുന്നു. പ്രത്യാശഭവനം ജൂബിലി വര്‍ഷം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മൂന്നിന് എടത്വാ പള്ളി പില്‍ഗ്രിം...
- Advertisment -

Most Popular

- Advertisement -