Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം – തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ്സ് നമ്പർ 22 (നാലുകുളങ്ങര ഗേറ്റ്) അടിയന്തര ടാറിങ് പണികൾക്കായി മേയ് 20 വൈകിട്ട് ആറ് വരെ അടച്ചിടും.

വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ്സ് നമ്പർ 21 (തഴുപ്പ് ഗേറ്റ്) വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് പ്ലസ് വൺ താൽക്കാലിക ബാച്ച് അനുവദിക്കും : മലപ്പുറത്തെ സ്ഥിതി പഠിക്കാൻ രണ്ട് അംഗ സമിതി

തിരുവനന്തപുരം : പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മലപ്പുറത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കാനുള്ള ആവശ്യം തത്വത്തിൽ അംഗീകരിച്ചതായും പൊതുവിദ്യാഭ്യാസ മന്ത്രി വി...

വിഴിഞ്ഞത്ത് വൻ കവർച്ച : 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു

തിരുവനന്തപുരം : വിഴിഞ്ഞത്ത് വീട് കുത്തിതുറന്ന് വൻ കവർച്ച.90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയി .മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്.ഇന്നലെ രാത്രിയാണ് സംഭവം.സഹോദരിയുടെ മകന്റെ...
- Advertisment -

Most Popular

- Advertisement -