Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsതെരഞ്ഞെടുത്തു

തെരഞ്ഞെടുത്തു

പത്തനംതിട്ട: ഭാരതീയ വ്യാപാരി വ്യവസായി സംഘം(ബിവിവിഎസ്) സംസ്ഥാന സമിതി അംഗമായി രാജേഷ് കുമാർ.ജി പുല്ലാടിനെ തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന ആറാമത് സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ചുമതല നൽകിയത്. നിലവിൽ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഴ്സിംഗ് വിദ്യാർത്ഥികൾക്കായി 8 പുതിയ ബസുകൾ കൈമാറി

തിരുവനന്തപുരം : സംസ്ഥാനത്തെ 5 നഴ്സിംഗ് സ്‌കൂളുകൾക്കും 3 ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്ററുകൾക്കും അനുവദിച്ച ബസുകളുടെ ഫ്ളാഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള നഴ്സിംഗ് ആന്റ് മിഡ് വൈവ്സ്...

അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയിൽ

മുംബൈ : വിമാനാപകടത്തില്‍ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ സംസ്കാരം ഇന്ന് ബാരാമതിയിൽ നടക്കും. രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങിൽ...
- Advertisment -

Most Popular

- Advertisement -