Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഅദാനിക്കെതിരായ സിവില്‍,...

അദാനിക്കെതിരായ സിവില്‍, ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിച്ച് യുഎസ്

വാഷിംഗ്‌ടൺ : ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കുമെതിരായ എല്ലാ ക്രമിനല്‍ കുറ്റപത്രങ്ങളും യുഎസ് നീതിന്യായ വകുപ്പ് പൂര്‍ണമായും ഒഴിവാക്കി. ഇന്ത്യയിലെ സൗരോർജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് നൽകിയ വെളിപ്പെടുത്തലുകളിൽ ക്രമക്കേട് ആരോപിച്ചുണ്ടായിരുന്ന സിവിൽ കേസുകളും യു.എസ്. ട്രഷറി വകുപ്പിന്റെ ഭാഗമായ ഓഫീസ് ഓഫ് ഫോറിൻ അസെറ്റ്‌സ് കൺട്രോളിന്റെ ഉപരോധം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസും കഴിഞ്ഞ ദിവസങ്ങളിൽ ഒത്തുതീർപ്പാക്കി .പിഴയൊടുക്കാമെന്ന് അദാനി ഗ്രൂപ്പ് സമ്മതിച്ചതോടെയാണിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാർഷിക അക്കാദമിക് സമ്മേളനവും ജനറൽ ബോഡി യോഗവും

തിരുവല്ല : സംസ്ഥാനത്തെ  ഫിസിയോതെറാപ്പി വിദ്യാഭ്യാസ രംഗത്തെ അധ്യാപകരെ ഒരേ വേദിയിൽ ഒന്നിപ്പിച്ച ചാർട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി ടീച്ചേഴ്സ് (CSPT) സൗത്ത് സോണിന്റെ വാർഷിക അക്കാദമിക് സമ്മേളനവും ജനറൽ ബോഡി യോഗവും...

പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷി സഹായ ഉപകരണവിതരണം

തിരുവല്ല: 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരിങ്ങര ഗ്രാമ പഞ്ചായത്തും ഐ സി ഡി എസും  സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി സഹായ ഉപകരണ വിതരണം  പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ...
- Advertisment -

Most Popular

- Advertisement -