Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസിൽവർ ലൈൻ...

സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ആഹ്‌ളാദ സമ്മേളനം നടത്തി

ചങ്ങനാശ്ശേരി : കെ റെയിൽ സിൽവർ ലൈൻ വിഞാപനം റദാക്കുവാനും സിൽവർ ലൈൻ സമരത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുവാനുമുള്ള മന്ത്രി സഭ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്‌ളാദ സമ്മേളനം മാടപ്പള്ളി സ്ഥിരം സമരപ്പന്തലിൽ നടത്തി.

ജില്ലാ ചെയർമാൻ ബാബു കുട്ടൻച്ചിറയുടെ അധ്യക്ഷതയിൽ കേരള കോൺഗ്രസ് വൈസ് ചെയർമാനും സമിതി രക്ഷധികാരിയുമായ വി ജെ ലാലി ഉത്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി മിനി കെ ഫിലിപ്പ് മുഖ്യ പ്രസംഗം നടത്തി.ലഡു വിതരണം, പായസ വിതരണം, മഞ്ഞക്കുറ്റി തൊട്ടിലെറിയുക തുടങ്ങി പരിപാടികൾ നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സോണിയ ഗാന്ധിയുടെ അനാരോഗ്യം : രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം റദ്ദാക്കി

ന്യൂഡൽഹി : രാഹുൽ‍ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് യാത്ര റദ്ദാക്കിയത്. യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കാനായിരുന്നു രാഹുൽ കേരളത്തിൽ എത്തേണ്ടിയിരുന്നത്.രാഹുലിന് പകരം കോൺഗ്രസ് ദേശീയ...

കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ തട്ട് ഇടിഞ്ഞുവീണ് 4 പേര്‍ക്ക് പരിക്ക്

ആലപ്പുഴ : കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയില്‍ തട്ട് ഇടിഞ്ഞുവീണ് നാല് പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് 16 -ാം വാര്‍ഡ് കാവുങ്കല്‍ വെള്ളിമുറ്റം ഭാഗത്തായിരുന്നു അപകടം. ...
- Advertisment -

Most Popular

- Advertisement -