Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsഅവധിക്കാല യാത്ര...

അവധിക്കാല യാത്ര :  കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ജൂണ്‍ അവസാനം വരെ നീട്ടി

ബെംഗളൂരു : അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള നാല് സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ജൂണ്‍ അവസാനം വരെ നീട്ടി  റെയില്‍വേ. നേരത്തെ മേയ് അവസാനം വരെ സര്‍വീസ് അനുവദിച്ച ട്രെയിനുകളാണ് ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചത് സര്‍വീസ് നീട്ടിയത് ഇവയൊക്കെ

ഹുബ്ബള്ളി –കൊല്ലം സ്പെഷ്യല്‍0-7313 (ശനിയാഴ്ചകളിൽ സര്‍വീസ്) ജൂൺ 21 വരെ.

കൊല്ലം–ഹുബ്ബള്ളി സ്പെഷ്യല്‍ -07314 (തിങ്കളാഴ്ചകളിൽ) 22 വരെ

എസ്എംവിടി ബെംഗളൂരു– തിരുവനന്തപുരം നോർത്ത് – 06523 (തിങ്കളാഴ്ചകളിൽ) ജൂൺ 22 വരെ

തിരുവനന്തപുരം നോർത്ത്– എസ്എംവിടി ബെംഗളൂരു-06524 (ചൊവ്വാഴ്ചകളിൽ) 23 വരെ

എസ്എംവിടി ബെംഗളൂരു– തിരുവനന്തപുരം നോർത്ത് -06547 (ബുധനാഴ്ചകളിൽ) 24 വരെ

തിരുവനന്തപുരം നോർത്ത് -06548 (വ്യാഴാഴ്ചകളിൽ) 25 വരെ

എസ്എംവിടി ബെംഗളൂരു– തിരുവനന്തപുരം നോർത്ത് -06555 (വെള്ളിയാഴ്ചകളിൽ) 26 വരെ

തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു-06556 (ഞായറാഴ്ചകളിൽ) 28 വരെ എന്നിങ്ങനെയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 29-06-2025 Samrudhi SM-9

1st Prize Rs.1,00,00,000/- MH 145666 (PALAKKAD) Consolation Prize Rs.5,000/- MA 145666 MB 145666 MC 145666 MD 145666 ME 145666 MF 145666 MG 145666 MJ 145666 MK 145666...

മകരവിളക്ക് ; ശബരിമലയിൽ കാനനപാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം

ശബരിമല : മണ്ഡല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള അയ്യപ്പഭക്തരുടെ യാത്ര എരുമേലി വഴി ജനുവരി 13 ന് വൈകുന്നേരം 6 മണിവരെയും അഴുതക്കടവ് വഴി ജനുവരി 14 ന്...
- Advertisment -

Most Popular

- Advertisement -