Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiയുഎസ് സ്റ്റേറ്റ്...

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ : ഊർജ, പ്രതിരോധ വിഷയങ്ങളിൽ ചർച്ച

ന്യൂഡൽഹി : അമേരിക്കന്‍ വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര സന്ദര്‍ശനത്തിനായി  ഇന്ത്യയിലെത്തി. കൊൽക്കത്തയിലെത്തിയ റൂബിയോ വൈകിട്ട് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും .ഊർജം, സുരക്ഷ, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന ആദ്യ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയാണ് മാര്‍ക്കോ റൂബിയോ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌പോട്ട് അഡ്മിഷന്‍

അടൂര്‍ : അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ പോളിമര്‍ ടെക്‌നോളജി ബ്രാഞ്ചിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ എട്ടിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് പുതിയതായി അപേക്ഷ...

ചക്രവാതച്ചുഴി : സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

കൊച്ചി : കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ  ഫെബ്രുവരി 27 മുതൽ മാർച്ച് 03 വരെ യുള്ള തീയതികളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -