Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAdoorടിപ്പർ ലോറി...

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു : വയോധിക മരിച്ചു

അടൂർ : പറക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം. പറക്കോട് പീഠികയിൽ മറിയം ബീവി (65) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 3.30-നാണ് സംഭവം. വീട്ടിൽ മറിയം ബീവി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

പത്തനാപുരം ഇളമണ്ണൂർ ഭാഗത്തുനിന്നും മെറ്റലുമായി എത്തിയ ടോറസ് ആണ് വീടിനു മുകളിലേക്ക് മറിഞ്ഞത്. വർഷങ്ങളായി വീടും കടയും ചേർന്ന ഈ വീട്ടിലാണ് മറിയം ബീവി താമസിച്ചുവന്നിരുന്നത്. വീടിന്റെ ഭിത്തി മറിയം ബീവിയുടെ ശരീരത്തിലേക്ക് മറിഞ്ഞ നിലയിലായിരുന്നു

അടൂരിൽ നിന്നും ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മറിയം ബീവിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിതിന്റെ മരണം : ഡോ. എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല ; ഡോ.സംഗീതയ്ക്ക് ജാമ്യം

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻ‌കൂർ ജാമ്യമില്ല.രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് കോടതി...

ജ്വല്ലറി ഉടമയെ കടക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി

കോട്ടയം : കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ് സ്റ്റാൻഡിന്റെ സമീപമുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് മറ്റൊരു കടയുടമയായ മോഹൻദാസ് ആക്രമിച്ചത്. സാമ്പത്തിക തർക്കമാണ്...
- Advertisment -

Most Popular

- Advertisement -