Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മൂന്ന്...

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്.

പത്തനംതിട്ടയിലും ഇടുക്കിയിലും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.മഴയ്ക്കൊപ്പം ശക്തമായ കാറ്റ്, മിന്നല്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതൾ നിലനില്‍ക്കുന്നുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മേയ്‌ 22 ഓടെന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.മേയ് 31ഓടെ കേരളത്തിൽ കാലവർഷമെത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു..

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലഘട്ടത്തിൻ്റെ അപജയങ്ങളെ അതിജീവിക്കുവാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയു: ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ

തിരുവല്ല : കാലഘട്ടത്തിലെ  വെല്ലുവിളികളെയും അപജയങ്ങളേയും നേരിടുവാനും അതിജീവിക്കുവാനുള്ള തിരിച്ചറിവും കരുത്തും യുവതലമറയ്ക്ക് വിദ്യാഭ്യാസത്തിലൂടെ മാത്രമേ നേടുവാൻ സാധിക്കുകയുള്ളവെന്ന് മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ. വൈ.എം.സി.എ...

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ  അവധി.

പത്തനംതിട്ട:  പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് നാളെ ( 17) ജില്ലാ കളക്ടർ  പ്രേം കൃഷ്ണൻ എസ്. ഐ.എ.എസ് അവധി പ്രഖ്യാപിച്ചു. തിരുവല്ല താലൂക്കിലെ തോട്ടപ്പുഴശ്ശേരി  നെടുംപ്രയാർ എം.റ്റി. എൽ.പി സ്കൂളിനും തിരുമൂലപുരം...
- Advertisment -

Most Popular

- Advertisement -