Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeSportsജെസിഐ ഇന്ത്യ...

ജെസിഐ ഇന്ത്യ 22 ൻ്റെ “ആരവം 2026 “

തിരുവല്ല : ജെസിഐ ഇന്ത്യ 22 ൻ്റെ “ആരവം 2026 സ്പോർട്സ് മീറ്റ് ചങ്ങനാശ്ശേരി എസ് ബി കോളേജ് ഗ്രൗണ്ടിൽ നടന്നു.ജെ സി ഐ തിരുവല്ല നേതൃത്വത്തിൽ നടന്ന സ്പോർട്സ് മീറ്റ് മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം എസ് അനീഷ് സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു.മെൽവിൻ തോമസ് അധ്യക്ഷത വഹിച്ചു.

സോൺ പ്രസിഡൻ്റ് ശ്യാം മോഹൻ ,റിനിറ്റ് കുര്യൻ ജോൺ, തിരുവല്ല പ്രസിഡൻറ് ജിതിൻ,ജിതിൻ കലക്കുന്നേൽ, ബെർസലറി അലക്‌സ്,ലിബിൻ കി കാട്ടിൽ, ഷിനു തോമസ് , റിജോ എബ്രഹാം. ശ്യാം കുമാർ കുര്യൻ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.നിയുക്ത ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബ് സമ്മാനദാനം നിർവഹിച്ചു.

ജെ സി ഐ മാന്നാർ ടൗൺ , കോട്ടയം, കോട്ടയം സെൻട്രൽ ,പത്തനംതിട്ട ക്യൂൻസ് , രാമപുരം, കറുകച്ചാൽ ടൗൺ, കോട്ടയം സൗത്ത്, തിരുവല്ല, പുന്നപ്ര ,കോട്ടയം റോയൽസ് തുടങ്ങിയ ക്ലബ്ബിൽ ആണ് സ്പോർട്സ് മീറ്റിൽ പങ്കാളികളായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി : രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് സിപിഎം പുറത്താക്കിയ വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി .ഫെബ്രുവരി 4ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടക്കുന്ന...

കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് ചരിത്ര സെമിനാർ പരമ്പര: ഒരു ദേശത്തിന്റെ കഥ തേടി 18-ന്

തിരുവല്ല: തിരുവല്ലയുടെ സാമൂഹിക-സാംസ്കാരിക-പൈതൃക മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചരിത്ര സെമിനാർ പരമ്പരയായ 'ഒരു ദേശത്തിന്റെ കഥ തേടി' എന്ന പരിപാടിയുടെ രണ്ടാം ഏട് ജൂലൈ 18-ന് നടക്കും. ...
- Advertisment -

Most Popular

- Advertisement -