Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവേമ്പനാട് കായലിലെ...

വേമ്പനാട് കായലിലെ അനധികൃത ചീനവലകൾക്കെതിരേ നടപടി

കോട്ടയം: വേമ്പനാട് കായലിൽ അനധികൃത ചീനവലകൾ സ്ഥാപിച്ചും, നിയമാനുസൃതമായ കരം ഒടുക്കാതെയും മീൻ പിടിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ഫിഷറീസ് വകുപ്പിന്റെ നിയമാനുസൃത രജിസ്ട്രേഷൻ ഉള്ള ചീനവലകൾക്ക് കരം കുടിശ്ശിക ഉണ്ടെങ്കിൽ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ്, ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട രേഖകളുമായി വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസിൽ എത്തി കരമടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്  0481-2566823 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ രണ്ട് കാമറകള്‍ കൂടി

പത്തനംതിട്ട: കോന്നി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ രണ്ട് കാമറകള്‍ കൂടി സ്ഥാപിച്ചു.  കരിപ്പന്‍തോട് സ്റ്റേഷന്‍ പരിധിയിലെ മേസിരിക്കാന, മന്തിക്കാന എന്നിവിടങ്ങളിലാണ് പുതിയതായി കാമറ സ്ഥാപിച്ചത്. വനത്തില്‍ നിന്നും കുമ്മണ്ണൂരിലൂടെ അച്ചന്‍കോവിലാറ് കടന്നുവരുന്ന...

ഇന്ത്യ -പാക് സംഘർഷം : ഇന്ന് ഡിജിഎംഒ തല ചർച്ച

ന്യൂഡൽഹി : ഇന്ത്യ -പാക് സംഘർഷത്തെത്തുടർന്നുള്ള ഡിജിഎംഒ തല ചർച്ച ഇന്ന് നടക്കും. ഇന്ന് 12 മണിക്കാണ് ഫോണിൽ ചർച്ച നടത്താൻ ധാരണയായിരിക്കുന്നത്. ചർച്ചയിൽനിന്ന് പാക്കിസ്ഥാൻ പിൻമാറില്ലെന്നാണ് സൂചന.  ഇന്നലെ രാത്രി അതിർത്തി...
- Advertisment -

Most Popular

- Advertisement -