Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNews16-കാരിയെ യുവാവ്...

16-കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു.നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനിക്കാണ് കുത്തേറ്റത്. പനവൂർ സ്വദേശിയായ ഫഹദാണ്(21) പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്.

പെൺകുട്ടിയെ വീടിനു സമീപം ആളൊഴിഞ്ഞ പ്രദേശത്ത് കാറിൽ കാത്തുനിന്നാണ് സഹദ് കുത്തി പരിക്കേൽപ്പിച്ചത്. മുഖത്തും കഴുത്തിനും ആണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപെട്ടു. പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉല്ലാസയാത്രയ്ക്കെത്തിയ സംഘത്തിലെ ഒരാൾ  കായലിൽ മുങ്ങി മരിച്ചു

കോട്ടയം : ഉല്ലാസയാത്രയ്ക്കായി വൈക്കത്തെത്തിയ സംഘത്തിലെ ഒരാൾ വേമ്പനാട്ട് കായലിൽ മുങ്ങി മരിച്ചു. ആലുവ ഏരൂർ സ്വദേശിയായ രഘു (50) ആണ് മരിച്ചത്. വൈക്കത്തിന് സമീപം മുറിഞ്ഞപുഴയിൽ  അപകടമുണ്ടായത്. 13 പേരടങ്ങുന്ന സംഘമാണ്...

ഡൽഹിയിൽ ഹോട്ടലിൽ വൻ തീപ്പിടിത്തം : 20 മരണം

ന്യൂഡൽഹി : ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീപ‌ിടിത്തത്തിൽ 20 മരണം. 11 പേർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.ഡൽഹി മാളവ്യ നഗറിലെ 'ഫ്ലോറിഷ് സ്റ്റേ ബ്രഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലിലാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച രാവിലെ 8.50-ഓടെയാണ്...
- Advertisment -

Most Popular

- Advertisement -