Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiതെരുവുനായകളുടെ ദയാവധം...

തെരുവുനായകളുടെ ദയാവധം നടപ്പാക്കും : മന്ത്രി കെ.എം. ഷാജി

ന്യൂഡൽഹി : സുപ്രീം കോടതിയുടെ നിർദേശങ്ങളനുസരിച്ചു മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുനായകളുടെ ദയാവധം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി പറഞ്ഞു .കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മാലിന്യസംസ്കരണത്തിനായി മാലിന്യ സംസ്കരണ അതോറിറ്റി രൂപവത്കരിക്കുമെന്നും മുനിസിപ്പാലിറ്റിക്കും കോർപ്പറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധം മുനിസിപ്പൽ ബോണ്ട് ഉൾപ്പെടെ നടപ്പാക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു .പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളായി വർഗീകരിക്കുന്നതും പരിഗണനയിലാണെന്ന് കെ.എം. ഷാജി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ലൊസാഞ്ചലസ് :ലോകസംഗീതവേദികളിലെ ഏറ്റവും വലിയ ബഹുമതിയായ 67-ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു .ലൊസാഞ്ചലസിലാണ് പ്രഖ്യാപന ചടങ്ങുകൾ നടന്നത് . മികച്ച കൺട്രി ആൽബത്തിനുള്ള ഗ്രാമി ബിയോൺസി നേടി.ഈ പുരസ്കാരം നേടുന്ന ആദ്യ കറുത്ത...

ദേശീയപാത 66 വികസനം: ചേർത്തല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാതയ്ക്ക് അനുമതി ലഭിച്ചു.

ചേർത്തല: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ചേർത്തല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാതകൾക്ക് അനുമതി ലഭിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. ചേർത്തല തങ്കി കവല, തിരുവിഴ ജംഗ്ഷൻ എന്നിവിടങ്ങളിൽ അടിപ്പാത അംഗീകരിച്ച്...
- Advertisment -

Most Popular

- Advertisement -