Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsഓണം ബമ്പർ...

ഓണം ബമ്പർ : ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തി

തിരുവനന്തപുരം :കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപർ ഒന്നാം സമ്മാന തുക വർധിപ്പിച്ചു.25 കോടിയായിരുന്ന സമ്മാന തുക 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. 500 രൂപയാണ് ടിക്കറ്റ് വില.ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പള്ളിപ്പാനക്ക് മുന്നോടിയായി കൂത്താടികൾ ക്ഷേത്ര ദർശനം നടത്തി

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ12 വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാനക്ക് മുന്നോടിയായി കൂത്താടികൾ ക്ഷേത്ര ദർശനം നടത്തി. മുഖ്യ കർമികളായ കൂത്താടികളും പുറനാടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. പള്ളിപ്പാന നടത്തുന്നതിനായി ഭഗവാനിൽ നിന്ന് അനുവാദവും അനുഗ്രഹവും തേടുന്നതിനായി...

ചെക്ക് കേസിൽ രാംഗോപാൽ വർമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുംബൈ : ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാംഗോപാൽ വർമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി .ഏഴുവര്‍ഷം പഴക്കമുള്ള കേസില്‍ അന്ധേരി മജിസ്ട്രേറ്റ് കോടതി സംവിധായകന് മൂന്നുമാസം തടവ് വിധിച്ചു. പരാതിക്കാരന് 3.75...
- Advertisment -

Most Popular

- Advertisement -