Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsHarippadഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട...

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ

ഹരിപ്പാട് : ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയ(22)യുടെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ .പ്രതിയായ സാദറുൽ അനം(23) സാവരിയയെ മതം മാറ്റാൻ സാദറുൽ ശ്രമിച്ചിരുന്നുവെന്നും പെൺകുട്ടിയുടെ കാല് മുതൽ തല വരെ ചതവുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു .സാവരിയയോടൊപ്പം പഠിച്ചിരുന്ന സഹപാഠികളും പ്രതി നേരത്തെയും സാവരിയയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്.

സാവരിയയും സദറുലും തമ്മിൽ സംസാരിച്ചു നിൽക്കുന്നതിനിടെ പ്രതി പെൺകുട്ടിയുടെ തലയ്ക്ക് ലാപ്‌ടോപ് കൊണ്ട് അടിക്കുകയായിരുവെന്നാണ് വിവരം.ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് സാവരിയ മരിച്ചത് .സംഭവത്തിൽ പ്രതിക്കെതിരെ കേരളത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാം : ഹൈക്കോടതി

കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി .ജസ്റ്റീസ് വിജി അരുണാണ് വിധി പ്രസ്താവിച്ചത്.റിപ്പോ‍‍ർട്ട് ഒരാഴ്ചക്ക്...

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ആയില്യം പൂജ മഹോത്സവം സമാപിച്ചു

എടത്വ : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർപ്പസന്നിധിയിൽ ആണ്ടുതോറും നടത്തിവരാറുള്ള ആയില്യം പൂജ മഹോത്സവം  സമാപിച്ചു. രാവിലെ സർപ്പസന്നിധിയിൽ വിശേഷാൽ പൂജകൾ അർച്ചന, സർപ്പനൈവേദ്യം, സർപ്പകോപ ശമനപൂജ,രോഗശാന്തി പൂജ,സർവ്വൈശ്വര്യപൂജനടന്നു തുടന്ന്  11...
- Advertisment -

Most Popular

- Advertisement -