Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവേമ്പനാട്ട് കായലിൽ...

വേമ്പനാട്ട് കായലിൽ ഹൗസ്​ബോട്ടിൽ വെള്ളംകയറി: യാത്രക്കാരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു

ആലപ്പുഴ: സഞ്ചാരികളുമായി യാത്ര നടത്തുന്നതിനിടെ ഹൗസ്ബോട്ടിലേക്ക്​ വെള്ളം ഇരച്ചുകയറി. ഉടൻ ജെട്ടിയിലേക്ക് അടുപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി. ശനിയാഴ്ച വേമ്പനാട്ട് കായലിലാണ് സംഭവം. ആലപ്പുഴ സ്വദേശി സോണിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടന്റെ അടിഭാഗത്ത് സൈലൻസർ ഘടിപ്പിച്ചിടത്ത് ദ്വാരമുണ്ടായതാണ് വെള്ളംകയറാൻ കാരണം.

ഉടൻ ജീവനക്കാർ ബോട്ട് പുഞ്ചിരി ജെട്ടിയിലേക്ക് അടുപ്പിച്ചു. ബോട്ടിൽ ഈസമയം നാലോളം സഞ്ചാരികളുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി മാറ്റി. തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു. പിന്നീട് യാത്ര തുടർന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 17-03-2025 Win Win W-813

1st Prize Rs.7,500,000/- (75 Lakhs) WX 659533 (MOOVATTUPUZHA) Consolation Prize Rs.8,000/- WN 659533 WO 659533 WP 659533 WR 659533 WS 659533 WT 659533 WU 659533 WV 659533 WW...

യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്മരണകളുയർത്തി ഓശാന ഞായർ ആചരിച്ചു

കോട്ടയം : യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്മരണകളുയർത്തി ഓശാന ഞായർ ആചരിച്ചു. ദേവാലയങ്ങളിൽ കുരുത്തോലകളേന്തി ക്രൈസ്തവർ ഓശാനത്തിരുനാൾ ആഘോഷിക്കുന്നു. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവിലകളേന്തി ജറുസലം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമായാണ് ഓശാന ഞായറിലെ തിരുക്കർമങ്ങൾ....
- Advertisment -

Most Popular

- Advertisement -