Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryരാജീവ് വിചാര്‍വേദി...

രാജീവ് വിചാര്‍വേദി വിദ്യാഭ്യാസ സെമിനാറുംമെറിറ്റ് അവാര്‍ഡ് വിതരണവും നടത്തി

ചങ്ങനാശേരി : രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ വി.എസ്. നന്ദഗോപാലിന്റെ സ്മരണാര്‍ത്ഥം വിദ്യാഭ്യാസ സെമിനാറും മെറിറ്റ് അവാര്‍ഡ് വിതരണവും നടത്തി. പ്രസിഡന്റ് ബാബു കുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ വിനു ജോബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളാ ജോസഫ് വൈസ് ചെയര്‍മാന്‍മാരായ ജോസഫ് എം.പുതുശ്ശേരി എക്‌സ്.എം.എല്‍.എ, വി.ജെ. ലാലി, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ജസ്റ്റിന്‍ ബ്രൂസ്, അച്ചാമ്മ സി, സെലിന്‍ ബാബു, സണ്ണി ഏത്തയ്ക്കാട്, പി.എം. മോഹനന്‍പിള്ള, പ്രസാദ് ജോസഫ്, മജീദ് ഖാന്‍, ജോമി ജോസഫ്, പി.എ. സാലി, ജോര്‍ജ് പുരയ്ക്കല്‍, ബേബിച്ചന്‍ കല്ലറയ്ക്കല്‍, ബിനു സചിവോത്തമപുരം, ലിജോ മത്തായി എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹി സ്ഫോടനം ; കുറ്റക്കാരെ വെറുതെ വിടില്ല : മോദി

ന്യൂഡൽഹി : ഡല്‍ഹിയിലെ ചെങ്കോട്ടയിലുണ്ടായ കാര്‍ സ്‌ഫോടനത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .സ്ഫോടനം ഉള്ളുലച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഗൂഢാലോചനക്കാരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും...

തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി : തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന് സുപ്രീംകോടതി നിർദേശം .തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് തടയുന്ന പൈലറ്റ് പദ്ധതി തയ്യാറാക്കാൻ...
- Advertisment -

Most Popular

- Advertisement -