Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരില്‍ ഫ്രിഡ്ജ്...

തൃശൂരില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്

തൃശ്ശൂർ : ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോ​ഗികളായ ദമ്പതികൾക്ക് പരിക്കേറ്റു. ഗുരുവായൂർ ആരോവീട്ടിൽ കുട്ടപ്പന്‍(70), ഭാര്യ അംബിക(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്.

അപകടം നടക്കുമ്പോള്‍ കുട്ടപ്പനും ഭാര്യയും ഉറക്കത്തിലായിരുന്നു.വീടിനുള്ളിൽ പുക നിറഞ്ഞതിനെ തുടർന്നാണ് ഇവർ ഉണർന്നത്. അയൽവാസികൾ എത്തിയാണ് വീടിനുള്ളിൽ നിന്നും ഇവരെ പുറത്തെത്തിച്ചത്. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ജനല്‍ ചില്ലുകളും തകര്‍ന്നു. ഫ്രിഡ്ജ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.ഷോർട്ട് സർക്യൂട്ട് ആയിരിക്കും അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജമ്മുകശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം : 7 പേർ മരിച്ചു

ശ്രീനഗർ : ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഏഴ് പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. ദേശീയപാതയ്ക്കും റെയിൽവേ ട്രാക്കിനും പൊലീസ് സ്റ്റേഷനും കേടുപാടുകൾ സംഭവിച്ചു.മരിച്ചവരിൽ അഞ്ച് പേർ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്നു മുതൽ

തിരുവനന്തപുരം : എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്നു തുടങ്ങും. ആകെ 4,27,021 വിദ്യാർഥികലാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,44,693 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. രാവിലെ 9.30നാണ്...
- Advertisment -

Most Popular

- Advertisement -