Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNews200 മെഗാ...

200 മെഗാ വാട്ട് അധിക വൈദ്യുതി വാങ്ങാൻ KSEB-ക്ക് അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ കെ.എസ്.ഇബിക്ക് അധിക വൈദ്യുതി വാങ്ങാൻ റെ​ഗുലേറ്ററി കമ്മീഷൻ അനുമതി നൽകി.200 മെഗാവാട്ട് വൈദ്യുതി കൂടി ഒരു വർഷത്തേക്ക് വാങ്ങാനാണ് അനുമതി .യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുക. മൂന്ന് സ്വകാര്യ കമ്പനികളിൽ നിന്നാണ് ഈ അധിക വൈദ്യുതി ലഭ്യമാക്കുക.നിലവിൽ പ്രതിദിനം 500 മെഗാവാട്ടിലധികം വൈദ്യുതിയുടെ കുറവ് നേരിടുന്ന KSEB-ക്ക് ഇത് ആശ്വാസമാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം

മുംബൈ :മുംബൈ ഡോംബിവ്ലിയിൽ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം.ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികൾ പറയുന്നത്. ഫാക്ടറിയിൽനിന്ന് 20 പേരെ ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഡോംബിവ്‌ലി എംഐഡിസിസമുച്ചയത്തിന്‍റെ രണ്ടാം ഘട്ടത്തിലെ...

ബൈക്ക് പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർഥിക്ക് ദാരുണാന്ത്യം: ഒരാൾ ഗുരുതരാവസ്ഥയിൽ

എടത്വ : നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് എടത്വ സെന്റ് അലോഷ്യസ് കോളേജ് വിദ്യാർഥി മരിച്ചു. എടത്വ പാലക്കളം പാലത്തിന് സമീപം പുത്തൻ പുരയ്ക്കൽ ജോയി എബ്രഹാമിൻറെയും (ജോയിച്ചൻ) ലൈജുവിൻറെയും മകൻ...
- Advertisment -

Most Popular

- Advertisement -