Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് മീൻപിടിക്കാൻ...

കോട്ടയത്ത് മീൻപിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം നീണ്ടൂരിൽ മീൻപിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.മൂഴിക്കുളങ്ങര മുട്ടത്ത് മുരളീധരൻ നായരുടെയും രാജമ്മയുടെയും മകൻ വിമോദ് കുമാർ (40) ആണ് മരിച്ചത് .ഇന്നലെ രാത്രിയിൽ സുഹൃത്തുക്കളോടൊപ്പം തോട്ടിൽ മീൻപിടിക്കാൻ പോയതായിരുന്നു വിമോദ്. മീൻ പിടിക്കുന്നതിനിടയിൽ കാണാതാവുകയായിരുന്നു. മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന ചലച്ചിത്ര അവാർഡ് : മമ്മൂട്ടി മികച്ച നടൻ ,ഷംല ഹംസ നടി

തൃശൂര്‍ : 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു .മമ്മൂട്ടിയ്ക്ക് ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി .മികച്ച...

ദേശീയ ചലച്ചിത്ര അവാർഡ് : ആട്ടം മികച്ച ചിത്രം: മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യ മേനോൻ,മാനസി പരേഖ്

ന്യൂഡൽഹി : എഴുപതാമത്‌ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യപിച്ചു.2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.മികച്ച ചിത്രം ആട്ടം. മികച്ച നടനായി ഋഷഭ് ഷെട്ടി (കാന്താര)യും മികച്ച നടിമാരായി നിത്യ മേനോൻ (തിരുചിത്രമ്പലം),മാനസി പരേഖ് (കച്ച്...
- Advertisment -

Most Popular

- Advertisement -