Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപാതിരപ്പള്ളി റെയിൽവേ...

പാതിരപ്പള്ളി റെയിൽവേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ: ​മാരാരിക്കുളം – ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പാതിരപ്പള്ളി റെയിൽവേ ഗേറ്റ് ജൂലൈ 20-ന് രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

ഈ സമയത്ത് വാഹനങ്ങൾ തൊട്ടടുത്തുള്ള ഉദയ ഗേറ്റോ പൂങ്കാവ് ഗേറ്റോ വഴി  പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നു

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കുന്നതിനു വേണ്ടി  അപേക്ഷകൾ ക്ഷണിക്കുന്നു.  മികച്ച കർഷകൻ, ജൈവ കർഷകൻ, മികച്ച വനിത കർഷക, വിദ്യാർത്ഥി കർഷകൻ, എസ് സി...

Kerala Lotteries Results : 17-03-2026 Sthree Sakthi SS-511

1st Prize Rs.1,00,00,000/- SV 307202 consolation prizes SN 307202 SO 307202 SP 307202 SR 307202 SS 307202 ST 307202 SU 307202 SW 307202 SX 307202 SY 307202...
- Advertisment -

Most Popular

- Advertisement -