Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsസുബ്രതോ കപ്പ്:...

സുബ്രതോ കപ്പ്: പെരിങ്ങര പി.എം.വി.എച്ച്.എസ് ചാമ്പ്യന്മാർ

പത്തനംതിട്ട: ജില്ലാ സുബ്രതോ മുഖർജി ഫുട്‌ബോൾ ടൂർണമെന്റിൽ പെരിങ്ങര പി.എം. വി. എച്ച്.എസ് ജൂനിയർ ടീം ജേതാക്കളായി. ഫൈനൽ മത്സരത്തിൽ കുറിയന്നൂർ മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിനെ എതിരില്ലാത്ത 4-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കിരീടം കരസ്ഥമാക്കിയത്.

ഇതോടെ ഈ മാസം  22ന്  തൃശൂരിൽ നടക്കുന്ന സംസ്ഥാന സുബ്രതോ കപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും തിരുവല്ല പ്രിൻസ് മാർത്താണ്ഡവർമ്മ സ്‌കൂൾ സ്വന്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

കോഴിക്കോട് : കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്.പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് തിരുവമ്പാടി -കോടഞ്ചേരി റൂട്ടിൽ തമ്പലമണ്ണയിൽ വച്ചാണ് അപകടം....

നിതിൻ രാജിന്റെ മരണം : ആത്മഹത്യയ്‌ക്ക് പിന്നിൽ ലോൺ ആപ്പ് ഭീഷണിയെന്ന് അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്‌മെന്റ്

കണ്ണൂർ : ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ വിശദീകരണവുമായി അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് മാനേജ്‌മെന്റ്. നിതിന്റെ ആത്മഹത്യയ്‌ക്ക് കാരണം ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്നുള്ള ഭീഷണിയാണെന്നും കോളേജിൽ ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നും...
- Advertisment -

Most Popular

- Advertisement -