Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറേഡിയോ സ്റ്റേഷൻ ...

റേഡിയോ സ്റ്റേഷൻ  റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ആലപ്പുഴ – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള റേഡിയോ സ്റ്റേഷൻ റെയിൽവേ ഗേറ്റ്   ആഗസ്റ്റ്  മൂന്നിന്  രാവിലെ ആറ്  മണി മുതൽ വൈകുന്നേരം ആറ്  മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.

വാഹനങ്ങൾ തൊട്ടടുത്തുള്ള ഉദയ ഗേറ്റ് വഴി പോകേണ്ടതാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടൂർ ആന പുനരധിവാസ കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു

തിരുവനന്തപുരം : നിർമാണം പൂർത്തിയാക്കിയ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു.വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു .പ്രകൃതി ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട്...

ഓണവിപണിക്കായി സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങൾ നശിച്ചതായി വ്യാപാരികൾ

പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴയെത്തുടർന്ന് വിവിധ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ഓണവിപണിക്കായി സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങൾ നശിച്ചതിൽ വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി...
- Advertisment -

Most Popular

- Advertisement -