Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsChennaiഉദയനിധിയെ ചോദ്യംചെയ്തശേഷം...

ഉദയനിധിയെ ചോദ്യംചെയ്തശേഷം വിട്ടയക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശം

ചെന്നൈ : നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ അറസ്റ്റിലായ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്തശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു.എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണവുമായി സഹകരിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ഹൈക്കോടതി നിർദ്ദേശം നൽകി.തഞ്ചാവൂരിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ ഉദയനിധിയെ വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് കേന്ദ്ര സർക്കാർ. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചതായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട്, വഴി...

ഗർഭാശയ ക്യാൻസർ വ്യാപകമാകുന്നു: തടയുകതന്നെ വേണം: ഡോ. ജയകുമാർ

റാന്നി: സമൂഹത്തിൽ ഏറ്റവും ഭീകരമായ അവസ്ഥയിൽ എത്തിച്ചേർന്നിട്ടുള്ള ഗർഭാശയ ക്യാൻസർ സ്ത്രീ സമൂഹത്തിൽ നിന്നും തടയണമെന്നും  അതിനുള്ള അറിവുകൾ ജനങ്ങളിൽ എത്തിക്കണമെന്നും ലയൺസ് ക്ലബ് മുൻ ഗവർണർ ഡോ. ജയകുമാർ. കെയർ &സേഫ്...
- Advertisment -

Most Popular

- Advertisement -