Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsബംഗാൾ ഉൾക്കടലിൽ...

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടും :7 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട : തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ റിമാൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്തിന്റെ ഫലമായി വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട് . 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യത ഉണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെപി​സി​സി അ​ധ്യ​ക്ഷ​പ​ദ​വി ഒ​ഴി​യാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച് സ​ണ്ണി ജോ​സ​ഫ്

കോഴിക്കോട്: കെ​പി​സി​സി അ​ധ്യ​ക്ഷ​പ​ദ​വി ഒ​ഴി​യാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച് സ​ണ്ണി ജോസ​ഫ്. വൈ​ദ്യു​തി മ​ന്ത്രി​സ്ഥാ​ന​വും പാ​ർ​ട്ടി പ​ദ​വി​യും ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൈ​ക്ക​മാ​ൻ​ഡ് എ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​വോ ആ ​നി​മി​ഷം ത​ന്നെ അ​ധ്യ​ക്ഷ​സ്ഥാ​നം ഒ​ഴി​യാ​ൻ...

സാമാധാന സന്ദേശ സദസ്സും അദ്ധ്യാപക സംഗമവും

തിരുവല്ല: സഹോദര്യഭാവം നമ്മിൽ രൂപപ്പെടുമ്പോഴാണ് സമൂഹത്തിൻ്റെ വേദനയിൽ പങ്കാളികളാകുന്നതെന്നു അഡ്വ മാത്യു ടി തോമസ് എം എൽ എ പറഞ്ഞു. വൈ.എം.സി.എ സബ് -  റീജൻ സംഘടിപ്പിച്ച സമാധാന സന്ദേശ സദസ്സും അദ്ധ്യാപക...
- Advertisment -

Most Popular

- Advertisement -