Saturday, August 29, 2026
No menu items!

subscribe-youtube-channel

HomeNewsഎഴുത്തുകാരുടെ സംഗമവും...

എഴുത്തുകാരുടെ സംഗമവും സർഗസംവാദവും 5-ന്

പന്തളം : കുളനട വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ രവിവർമത്തമ്പുരാന്റെ 50 എഴുത്തുവർഷത്തിന്റെ ഭാഗമായി അക്ഷരം എന്ന പേരിൽ നടത്തുന്ന യുവതലമുറയിലെ 50 എഴുത്തുകാരുടെ സംഗമവും സർഗസംവാദവും സെപ്റ്റംബർ 5-ന് നടക്കും. രാവിലെ 9.30-ന് കുളനട ആരോഗ്യനികേതനിൽ  ടി.ഡി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ ബെന്യാമിൻ അധ്യക്ഷനാകും.

ഡോ.കെ.എസ്.രവികുമാർ മുഖ്യപ്രഭാഷണം നടത്തും. ജി.ആർ.ഇന്ദുഗോപൻ പുസ്തകപ്രകാശനം നിർവഹിക്കും. 11ന് നിർമിതബുദ്ധിക്കാലത്തെ സർഗസാഹിത്യം എന്ന വിഷയത്തിൽ സർഗസംവാദം. 12.15ന് സമാപനസമ്മേളനം ജസ്റ്റിസ് ജി.ഗിരീഷ് ഉദ്ഘാടനം ചെയ്യും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വദേശ-വിദേശ തൊഴിൽ അവസരങ്ങളുമായി വിജ്ഞാന കേരളം തൊഴിൽ മേള ഫെബ്രുവരി 21-ന്

ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 21ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. പുന്നപ്ര കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ചെങ്ങന്നൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പുളിങ്കുന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ്...

ബിഷപ്പുമാർക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം:  പി സി ജോര്‍ജ് മാപ്പ് പറഞ്ഞു

പാലാ:  ബിഷപ്പുമാർക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് മാപ്പ് പറഞ്ഞു. ബിഷപ്പുമാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമായിരുന്നുവെന്നും നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പിതാക്കന്മാര്‍ക്ക് മാനസിക...
- Advertisment -

Most Popular

- Advertisement -