Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്തു നിന്ന്...

കൊല്ലത്തു നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊല്ലം : കൊല്ലം വാളത്തുംഗലിൽ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും യുവാവിനേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം വളത്തുങ്കൽ ആക്കോലിൽ സ്വദേശിനിയായ വിസ്മയ(15)യും ബന്ധുവും കണ്ണനല്ലൂർ സ്വദേശിയായ അഭിലാഷുമാണ് (21) മരണപ്പെട്ടത്.ഇന്നലെ മുതലാണ് ഇരുവരെയും കാണാതായത് .ഇന്ന് പുലർച്ചെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനാണ് ഇടിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മന്നൻ കരച്ചിറ ശ്രീനാരായണപുരം ക്ഷേത്രത്തിൽ കൃഷ്ണഗാഥാ പാരായണം

തിരുവല്ല : മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടമിരോഹിണിയോടനുബന്ധിച്ചു് കൃഷ്ണഗാഥാ പാരായണം ആരംഭിച്ചു. ക്ഷേത്രം മേൽ ശാന്തി അക്ഷയ് നമ്പൂതിരി ഭദ്രദീപപ്രകാശനം നിർവഹിച്ചു. മോഹനകുമാർ കണിയാന്തറ, രമാ രാധാകൃഷ്ണൻ, രമേശ് പ്രണവം, അംബിക പാറയിൽ...

പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം ; ടിപി രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

കോഴിക്കോട് : പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്.യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരണാധികാരി കൂടിയായ ഡെപ്യൂട്ടി കളക്ടർ അജിത് ജോണാണ് നോട്ടീസ് നൽകിയത്.മുസ്‌ലിം ലീഗ് സ്ഥാനാർഥി...
- Advertisment -

Most Popular

- Advertisement -