Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ 2...

തൃശൂരിൽ 2 വയസ്സുള്ള കുട്ടി വെള്ളക്കെട്ടിൽ വീണു മരിച്ചു

തൃശ്ശൂർ:തൃശ്ശൂർ പഴുവിലില്‍ ജവഹര്‍ റോഡില്‍ രണ്ടുവയസ്സുകാരന്‍ പാടത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു.പഴുവിൽ സ്വദേശി സിജോ – സീമ ദമ്പതികളുടെ മകൻ ജെർമിയാണ് മരിച്ചത്.ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടിൽ കണ്ടെത്തിയത്.ഉടൻതന്നെ പഴുവില്‍ സെയ്ന്റ് ആന്റണീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജോര്‍ജ് എബ്രഹാം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട : റാന്നി ഡിവിഷന്‍  അംഗം ജോര്‍ജ് എബ്രഹാം (കേരള കോണ്‍ഗ്രസ് (എം)) പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 12 വോട്ടുകളാണ് നേടിയത്....

കോട്ടയത്ത് യുവാക്കളും ആബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിനു സമീപം ബൈക്ക് യാത്രികരായ യുവാക്കളും ആബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ അയ്മനം സ്വദേശികളായ രണ്ട് യുവാക്കളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
- Advertisment -

Most Popular

- Advertisement -