Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകരിപ്പൂരിൽ എട്ടുമാസം...

കരിപ്പൂരിൽ എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ‍ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്

കോഴിക്കോട് : കരിപ്പൂരിൽ എട്ടു മാസം പ്രായമുളള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്.കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ ശരീരത്തിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന സ്വർണം പിടികൂടി.

കൊച്ചിയിൽ സാനിറ്ററി നാപ്കിനിൽ സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായ യുവതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റാസല്‍ ഖൈമയില്‍ നിന്നു കരിപ്പൂരില്‍ എത്തിയ മലപ്പുറം പൊന്നാനി സ്വദേശികളായ കുടുംബം പിടിയിലാകുന്നത്.

അരക്കോടിയോളം രൂപ വില വരുന്ന അരക്കിലോയോളം സ്വർണമാണ് കുട്ടിയുടെ ഡയപ്പറിൽ കണ്ടെത്തിയത്.പിതാവിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ബാക്കി സ്വർണമിശ്രിതം ലഭിച്ചു .സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടമ്മയെ വെട്ടികൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക്  കഠിനതടവും  പിഴയും

പത്തനംതിട്ട: വീട്ടമ്മയെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 20 വർഷവും ഒരു മാസവും കഠിനതടവും 55500 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ  സെഷൻസ് കോടതി മൂന്ന്. കോന്നി അരുവാപ്പുലം...

ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു

തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു .വൈകീട്ട് ശ്രീബലി എഴുന്നള്ളത്തിനിടയിൽ ഒരു ആന വിരണ്ട് മറ്റൊരു ആനയെ കുത്തുകയായിരുന്നു .ഉത്സവത്തോട് അനുബന്ധിച്ച് എഴുന്നള്ളത്തിന് കൊണ്ടുവന്ന വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ്...
- Advertisment -

Most Popular

- Advertisement -