Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsറഷ്യൻ എണ്ണ...

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100% വരെ താരിഫ് : ബിൽ പാസാക്കി അമേരിക്കൻ ജനപ്രതിനിധി സഭ

വാഷിംഗ്‌ടൺ : റഷ്യൻ എണ്ണയും ഗ്യാസും വൻതോതിൽ വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന രാജ്യങ്ങൾക്ക് മേൽ 100 ശതമാനംവരെ തീരുവ ചുമത്താനുള്ള ബിൽ യു എസ് ജനപ്രതിനിധി സഭ പാസാക്കി.262-159 വോട്ടിനാണ് ബിൽ പാസായത്.  ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബെജാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ബിൽ . സെനറ്റ് നേരത്തെ വൻ ഭൂരിപക്ഷത്തോടെ ബിൽ പാസാക്കിയിരുന്നു . ബില്ലിൽ ഒപ്പുവെക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

12 കോടിയുടെ വിഷു ബംപർ അടിച്ചത് ആലപ്പുഴക്കാരന്

ആലപ്പുഴ : 12 കോടിയുടെ വിഷു ബംപർ അടിച്ചത് ആലപ്പുഴ പഴവീട് പ്ലാംപറമ്പിൽ വിശ്വംഭരൻ (76) ന് .സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോൾ വിശ്രമജീവിതത്തിലാണ്.സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണ്. രാത്രിയിൽ ആലപ്പുഴയിലാണ് ലോട്ടറി അടിച്ചത് എന്ന...

കെ എസ് ആർ ടി സി യുടെ AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം ഉദ്ഘാടനം നാളെ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ ഡിജിറ്റൽ യാത്രാസേവനത്തിന്റെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള  AI Powered WhatsApp ടിക്കറ്റിംഗ് സംവിധാനം നാളെ (6) നിലവിൽ വരും. രാവിലെ 11-ന് തിരുവനന്തപുരം മസ്‌കറ്റ്...
- Advertisment -

Most Popular

- Advertisement -