Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅനധികൃത സ്വത്ത്...

അനധികൃത സ്വത്ത് സമ്പാദനക്കേസ് : ടോമിൻ ജെ.തച്ചങ്കരി കുറ്റക്കാരൻ

കോട്ടയം : ഔദ്യോഗികപദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന് കണ്ടെത്തി .. കോട്ടയം വിജിലൻസ് കോടതിയുടെയാണ് വിധി .2003 ജനുവരി ഒന്നു മുതൽ 2007 ജൂലൈ 7 വരെയുള്ള കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണു കേസ്.

2013-ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസ് പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു. പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി. ഡി. സതീശന്‍ നയിക്കുന്ന കോണ്‍ഗ്രസിന്റെ പുതുയുഗയാത്രയ്ക്ക് ഇന്നു തുടക്കം

കാസര്‍കോട് : പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫ് പുതുയുഗയാത്ര ഇന്ന് നാലിന് കുകോണ്‍ഗ്രസിന്റെമ്പള ടൗണില്‍ എഐ സിസി ജനറല്‍ സെ ക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കാസര്‍കോട്...

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

കൊല്ലം : കൊല്ലം∙തേവലക്കര ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥി സ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മിഥുൻ...
- Advertisment -

Most Popular

- Advertisement -