Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅനധികൃത സ്വത്തു...

അനധികൃത സ്വത്തു കേസ് : ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും പിഴയും

കോട്ടയം : അനധികൃത സ്വത്തു കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ്‌ ടോമിൻ തച്ചങ്കരിയെന്നും അതുകൊണ്ട് ശിക്ഷ ഇളവ് അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത.രണ്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്‌ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെ തിരുവനന്തപുരം ,പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ...

ഫോക്സ് വാഗൺ ടിഗ്വാൻ ആർ-ലൈൻ വിഷുവിന്

കൊച്ചി: ഫോക്സ് വാഗൺ ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ടിഗ്വാന്റെ ആർ-ലൈൻ പതിപ്പ് ഏപ്രിൽ 14  വിഷുദിനത്തിൽ വിപണിയിലെത്തും. വാഹനത്തിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പ്രീമിയം എസ്യുവിസ്പോർട്ടിയർ പതിപ്പായിട്ടാണ് ടിഗ്വാൻ ആർ-ലൈൻ...
- Advertisment -

Most Popular

- Advertisement -