Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅബ്കാരി കേസ്...

അബ്കാരി കേസ് ; ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി : അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കേസിൽ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അറസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്..പ്രതി അന്വേഷണത്തോട് സഹകരിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്.

കേസിൽ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് ആൻ്റോ അ​ഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല തിരുമേനി സത്യത്തിന്റെ പ്രവാചകന്‍: ഡോ.രമേഷ് ഇളമണ്‍ നമ്പൂതിരി

പരുമല: ധാര്‍മ്മികതയും സന്മാര്‍ഗ്ഗ പാഠങ്ങളും ആത്മീയതയിലൂടെ പ്രബോധിപ്പിച്ച പരുമല തിരുമേനി സത്യത്തിന്റെ പ്രവാചകനായിരുന്നു എന്ന് ഭാരത് സേവക് സമാജം സംസ്ഥാന ചെയര്‍മാന്‍ ഡോ.രമേഷ് ഇളമണ്‍ നമ്പൂതിരി പറഞ്ഞു. പരുമലയില്‍ നടന്ന ഗ്രിഗോറിയന്‍ പ്രഭാഷണ...

സർവ്വ മത സമ്മേളനവും ശതാബ്ദി ആഘോഷവും

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബന്ധിച്ച് സർവ്വ മത സമ്മേളനം നടന്നു.ശ്രീനാരായണ ഗുരുദേവൻ്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവ്വ മത സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായുള്ള സർവ്വ മതസമ്മേളനം  ഗോവ ഗവർണർ...
- Advertisment -

Most Popular

- Advertisement -