ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള ലെവൽ ക്രോസ്സ് 128-ൽ ടാറിങ് ജോലി നടക്കുന്നതിനാൽ സെപ്റ്റംബർ 23-ന് രാവിലെ എട്ടു മുതൽ 25-ന് വൈകീട്ട് ആറ് വരെ അടച്ചിടും.
ഇതുവഴിയുള്ള ഗതാഗതം ലെവൽ ക്രോസ്സ് നമ്പർ 125, 131 വഴിയിലൂടെ കടന്നു പോകേണ്ടതാണ്.





