Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള ലെവൽ ക്രോസ്സ് 128-ൽ ടാറിങ് ജോലി നടക്കുന്നതിനാൽ സെപ്റ്റംബർ 23-ന് രാവിലെ എട്ടു  മുതൽ  25-ന് വൈകീട്ട് ആറ് വരെ അടച്ചിടും.

ഇതുവഴിയുള്ള ഗതാഗതം ലെവൽ ക്രോസ്സ്  നമ്പർ 125, 131 വഴിയിലൂടെ കടന്നു പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉഷ്ണ തരംഗം: റേഷൻ കട സമയത്തിൽ മാറ്റം

തിരുവനന്തപുരം :  സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വർധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ എട്ടു മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ...

അംബായാഗ സത്രത്തിന് പ്രൗഢമായ തുടക്കം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സത്രസമാരംഭ ചടങ്ങ് ഡോ.രാമചന്ദ്രൻ അഡിഗ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അംബായാഗം പ്രസിഡന്റ് അഡ്വ. ഷയിൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -