Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsKannurഎഎസ്ഐ മദ്യപിച്ച്...

എഎസ്ഐ മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് 3 പേർക്ക് ഗുരുതര പരുക്ക്

കണ്ണൂർ : മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്.ഐ രജിത്താണ് അപകടം ഉണ്ടാക്കിയത്.കണ്ണോത്തുംചാലിലെ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന യുവതിക്കും അതിഥി തൊഴിലാളികൾക്കുമാണ് ഗുരുതരമായി പരുക്കേറ്റത്. മദ്യപിച്ച് ലക്കു കെട്ട നിലയിലായിരുന്ന എഎസ്ഐയെ സമീപത്തെ കടയിലുണ്ടായിരുന്നവർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശാന്തിഗിരി ഫെസ്റ്റ്: ഹെലികോപ്റ്ററില്‍ ആകാശയാത്ര നടത്താം

തിരുവനന്തപുരം :  ശാന്തിഗിരി ഫെസ്റ്റിലെത്തിയാല്‍  ഹെലികോപ്ടറില്‍ ആകാശയാത്ര നടത്താം. നാളെ രാവിലെ 11 മണിക്ക് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിൽ ആകാശപ്പറക്കല്‍ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ഹെല്‍ത്ത് കെയര്‍...

കിൻഫ്രപാർക്കിൽ  33 കെവി സബ്സ്റ്റേഷൻ നിർമിക്കാൻ 17.7 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി കെ. കൃഷ്ണൻ കുട്ടി

പത്തനംതിട്ട: കുന്നന്താനം കിൻഫ്രപാർക്കിൽ  33 കെവി സബ്സ്റ്റേഷൻ നിർമാണത്തിന് 17.7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി  വൈദ്യുതി വകുപ്പ് മന്ത്രി  കെ. കൃഷ്‌ണൻകുട്ടി  പറഞ്ഞു.  ജനക്ഷേമ നയമാണ് സർക്കാരിന്റേത്. ആരോഗ്യ- പൊതു വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -