Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടി കേസ്...

മാസപ്പടി കേസ് : വിശദമായ വാദം കേൾക്കാൻ ഹൈക്കോടതി

കൊച്ചി : ഇ.ഡി നൽകിയ റിപ്പോർട്ടിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാതെ സർക്കാർ വീഴ്ച വരുത്തിയെന്നു കാട്ടി നൽകിയ ഹർജിയിൽ വിശദമായ വാദം കേൾക്കാൻ ഹൈക്കോടതി. കേസിൽ ഇതുവരെ പ്രാഥമികാന്വേഷണ റിപ്പോർട്ട് രജിസ്റ്റർ ചെയ്യാത്തതെന്ന് വിജിലൻസിനോട് ഹൈക്കോടതി ചോദിച്ചു .അന്വേഷണ വിവരങ്ങൾ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണം നടത്താതെ ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ഇ.ഡി ആവശ്യപ്പെട്ടു.

കേസിലെ തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ കോടതി ഇ.ഡിക്ക് നിർദേശം നൽകുകയും കേസ് ഈ മാസം 29-ലേക്ക് മാറ്റുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ്

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് പെരിങ്ങര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വികസനകാര്യ...

സംസ്ഥാനത്ത്  വരുന്ന അഞ്ചു ദിവസം ശക്തമായ ഒറ്റപ്പട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത്  വരുന്ന അഞ്ചു ദിവസം ശക്തമായ ഒറ്റപ്പട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്...
- Advertisment -

Most Popular

- Advertisement -