Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsHarippadകള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സം;...

കള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സം; തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തിൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം

ഹ​രി​പ്പാ​ട്: തൃ​ക്കു​ന്ന​പ്പു​ഴ, ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ തീ​ര​ദേ​ശ റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ട​ലാ​ക്ര​മ​ണം. ക​ട​ൽ​ഭി​ത്തി ദു​ർ​ബ​ല​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ദു​രി​തം ഏ​റെ രൂ​ക്ഷ​മാ​യ​ത്. വ​ലി​യ​ഴീ​ക്ക​ൽ തൃ​ക്കു​ന്ന​പ്പു​ഴ തീ​ര​ദേ​ശ റോ​ഡ് പ​ല​യി​ട​ത്തും മ​ണ്ണി​ന​ടി​യി​ലാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു.

പെ​രു​മ്പ​ള്ളി ജം​ഗ്ഷ​ന് വ​ട​ക്കു​ഭാ​ഗ​ത്ത് മ​ണ്ണ​ടി​ഞ്ഞ​ത് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രെ​പ്പോ​ലും വ​ല​ച്ചു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​നൊ​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കം ചെ​യ്ത​ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട​ത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിൽ മൂന്ന് പേരെ ആക്രമിച്ച സംഭവം : പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവല്ല: ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിൽ  പെരിങ്ങരയില്‍ മൂന്നുപേരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു . പെരിങ്ങര നമ്പലത്തറയിൽ ജ്യോതിഷ് കുമാര്‍ (40), സുഹൃത്തുക്കളായ സുനിൽ (35), വിപിന്‍...

സർക്കാരിന് ചെന്നെത്താൻ കഴിയാത്ത മേഖലകളിലും കത്തോലിക്കാസഭ ജീവകാരുണൃ പ്രവർത്തനങ്ങൾ നടത്തുന്നു: മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ

കോട്ടയം: സർക്കാരിന് ചെന്നെത്താൻ കഴിയാത്ത മേഖലകളിലും  കത്തോലിക്കാ സഭയുടെ ജീവകാരുണൃ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടക്കുന്നത് സഭയുടെ പ്രവാചകദൗതൃം കൊണ്ട് മാത്രമാണന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഥേൽ തട്ടിൽ. സഭ ഇത്തരം...
- Advertisment -

Most Popular

- Advertisement -