Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKochi'അമ്മ'യിലെ തർക്കം...

‘അമ്മ’യിലെ തർക്കം തീർക്കാൻ പ്രത്യേക കോടതി വേണ്ടിവരുമമെന്ന് പരിഹസിച്ച് ഹൈക്കോടതി

കൊച്ചി : താര സംഘടനയായ ‘അമ്മ’യിലെ പ്രശ്നങ്ങൾ തീർക്കാൻ പ്രത്യേക കോടതി വേണ്ടിവരുമമെന്ന് പരിഹസിച്ച് ഹൈക്കോടതി.സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഒരുപാട് പരിഗണിക്കാനുള്ളപ്പോൾ ഇത്തരം പ്രശ്‌നങ്ങൾ തീർക്കാനല്ലേ സമയമുള്ളൂവെന്ന് കോടതി ചോദിച്ചു .നടി അൻസിബ ഹസന്റെ പരാതിയിൽ തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം .ഹർജിയിൽ അൻസിബയ്ക്ക് നോട്ടിസ് അയച്ച ജകോടതി കേസ് മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റിവച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന്  ബാങ്കുകളും കെഎസ്ഇബി ഓഫീസുകളും പ്രവർത്തിക്കില്ല

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള  സ്ഥാപനങ്ങൾക്ക്  സർക്കാർ അവധി പ്രഖ്യാപിച്ചു.  ചൊവ്വാഴ്ച കെ എസ് ഇ ബി കാര്യാലയങ്ങള്‍ക്കും അവധി. ക്യാഷ്...

വാഹനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കളുടെയും സംസ്‌കാരം ഇന്ന്

പത്തനംതിട്ട : നെടുമ്പാശേരി അത്താണിയിൽ വിമാനത്താവളത്തിലേക്കുള്ള റോഡിൽ ഇന്നലെ നടന്ന വാഹനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കളുടെയും സംസ്‌കാരം ഇന്ന് നടക്കും. വെട്ടിപ്രം ശ്രീശൈലം വീട്ടിൽ കൃഷ്‌ണകുമാറിൻ്റെ മകൻ കപിൽ (24),...
- Advertisment -

Most Popular

- Advertisement -