Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsതുലാമാസപൂജ :...

തുലാമാസപൂജ : ശബരിമല നട 17നു തുറക്കും

ശബരിമല: തുലാമാസ പൂജയ്ക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട 17നു വൈകിട്ട് 5നു തുറക്കും. 18മുതൽ 22 വരെ പൂജകൾ ഉണ്ടാകും. എല്ലാദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

പുതിയ മേൽശാന്തിമാരെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് 18നു രാവിലെ 8നു നടക്കും. ആദ്യം ശബരിമല പിന്നീട് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടക്കുക. തുലാമാസ പൂജയ്ക്കു ദർശനത്തിനുള്ള വെർച്വൽ ക്യുബുക്കിങ് തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക് www.sabarimalaonline.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യു ഡി എഫ് പ്രതിഷേധ മാർച്ച്‌ നടത്തി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി നഗര സഭയുടെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ യു ഡി എഫ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരിശുമ്മൂട്ടിൽ നിന്നും നഗരസഭയിലേയ്ക്ക് മാർച്ച് നടത്തി. മാർച്ച്‌ കുരിശുമ്മൂട്ടിൽ കെ പി സി...

അഫാൻ കഴുത്തിൽ ഷോൾ മുറുക്കി ; 25 ലക്ഷം രൂപയുടെ കടമുണ്ട് ; അഫാന്റെ ഉമ്മ

തിരുവനന്തപുരം : ഇളയമകന്റെ ജീവനെടുത്ത അഫാനെ ഇനി കാണാൻ താത്പര്യമില്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ അഫാന്റെ ഉമ്മ ഷെമീന.സംഭവ ദിവസം രാവിലെ ഇളയ മകനെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം സോഫയിൽ...
- Advertisment -

Most Popular

- Advertisement -