Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiഗ്യാനേഷ് കുമാറിനെതിരായ...

ഗ്യാനേഷ് കുമാറിനെതിരായ ഹർജികളിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് ഉത്തരവ്. തീരുമാനങ്ങൾ എടുത്തത് നിയമപരം ആയിരുന്നില്ലെങ്കിൽ അവ റദ്ദാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.എന്നാൽ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതുൾപ്പെടെ തടഞ്ഞ് ഇടക്കാല ഉത്തരവു വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി വീയപുരം ചുണ്ടൻ

ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ  ജലരാജാവായി വീയപുരം ചുണ്ടൻ. 71-ാമത്  നെഹ്‌റു ട്രോഫി ജലമേളയിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്‌ ഒന്നാം സ്ഥാനം നേടി. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തിൽ ഫോട്ടോ ഫിനിഷിലാണ്...

കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ  സമ്മാനം :  മൂന്ന് പദ്ധതികൾക്ക് പ്രധാനമന്ത്രി  ഇന്ന് തുടക്കം കുറിക്കും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച തലസ്ഥാനമായ ഡൽഹിയിൽ കാർഷിക മേഖലയ്‌ക്കായി മൂന്ന് പ്രധാന പദ്ധതികൾക്ക് തുടക്കം കുറിക്കും. പ്രധാനമായും 35,440 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. ഇന്ത്യൻ കാർഷിക...
- Advertisment -

Most Popular

- Advertisement -