Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപനച്ചിക്കാട്ട് കലാവിരുന്നൊരുക്കി...

പനച്ചിക്കാട്ട് കലാവിരുന്നൊരുക്കി നവരാത്രി കലോപാസന

കോട്ടയം : പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള കലോപാസനയുടെ രണ്ടാം ദിനവും കലാവിരുന്നായി. നൂറുകണക്കിന് കലാകാരന്മാർ അണിനിരക്കുന്ന കലോപാസനയിൽ സംഗീതത്തിന്റെയും നൃത്തത്തിന്റെയും വൈവിധ്യമാർന്ന കലാവിഷ്കാരങ്ങളാണ് അരങ്ങേറുന്നത്.

രണ്ടാം ദിനത്തിൽ മിനി ബാനർജി അവതരിപ്പിച്ച നൃത്തം കലോപാസനയിലെ ശ്രദ്ധേയമായ അവതരണങ്ങളിലൊന്നായി. കലയും ഭക്തിയും സമന്വയിക്കുന്ന നവരാത്രി കലോപാസന ഒക്ടോബർ 21 വരെ തുടരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

100 കോടിയോളം രൂപയുടെ തട്ടിപ്പ് : നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്

തിരുവനന്തപുരം : 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്.കൊച്ചിയിൽ നിന്നുള്ള ഇ.ഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്.സിപിഎം ഭരണസമിതിയും ജീവനക്കാരും ചേർന്ന് നൂറു കോടിയോളം രൂപയുടെ...

ബുധനൂർ സർവ്വീസ് സഹകരണ ബാങ്കിൽ സ്വർണപണയം തിരിമറി : ഒരാൾ അറസ്റ്റിൽ

ആലപ്പുഴ: മാന്നാർ ബുധനൂർ സർവ്വീസ് സഹകരണ ബാങ്കിൽ സ്വർണ പണയം തിരിമറി നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബാങ്കിലെ മുൻ സെക്രട്ടറി ഇൻ ചാർജ് അനീഷ((42)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനൂർ സ്വദേശിയായ...
- Advertisment -

Most Popular

- Advertisement -