Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsമന്ത്രി അഡ്വ....

മന്ത്രി അഡ്വ. ഒ.ജെ.ജനീഷിന് പത്തനംതിട്ട ഡി.സി.സി.യിൽ സ്വീകരണം

പത്തനംതിട്ട: സ്ഥാനമേറ്റെടുത്തതിനുശേഷം ആദ്യമായി ജില്ലയിൽ എത്തിയ സംസ്ഥാന കായിക – യുവജനക്ഷേമ  മന്ത്രി അഡ്വ. ഒ.ജെ. ജനീഷിന് ഡി.സി.സി.യുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ സ്വീകരണം നൽകി. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷത വഹിച്ചു

​കെ.പി.സി.സി. ജനറൽ സെക്രട്ടറി പി. മോഹൻരാജ്, ആറന്മുള എം.എൽ.എ. അഡ്വ. അബിൻ വർക്കി, ഡി.സി.സി. സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ സജി കൊട്ടയ്ക്കാട്, ജോൺസൺ വിളവിനാൽ, അഡ്വ. ഡി.എൻ. തൃദീപ്, ജി. രഘുനാഥ് കുളനട, അഡ്വ. സുനിൽ എസ്. ലാൽ, എലിസബത്ത് അബു, സിന്ധു അനിൽ തുടങ്ങിയവരും മറ്റ് നേതാക്കളായ രജനി പ്രദീപ്, നഹാസ് പത്തനംതിട്ട, അജിത് മണ്ണിൽ, റനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ തുടങ്ങിയവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേരേക്കടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമ്മാണം: ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ആലപ്പുഴ- കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് - നേരേക്കടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരേക്കടവ് ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജൂലൈ 27 മുതൽ പൂർണ്ണമായും...

ഓണാഘോഷവും കുടുംബ സംഗമവും നാളെ

തിരുവല്ല : പെരിങ്ങര 1110 നമ്പർ എൻ എസ് എസ്  കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷവും, കുടുംബ സംഗമവും നാളെ (സെപ്റ്റംബർ 21) നടക്കും. രാവിലെ 9:30 ന് നാരായണിയ പാരായണം 10:30...
- Advertisment -

Most Popular

- Advertisement -