Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiഛായാഗ്രാഹകൻ ഷാജികുമാർ...

ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു

കൊച്ചി : പ്രശസ്ത ഛായാഗ്രാഹകന്‍ ഷ‌ാജികുമാര്‍ (57) അന്തരിച്ചു.ആലപ്പുഴയിലെ ഷൂട്ടിങ് സൈറ്റിൽ വെച്ച് ശാരീരികാസ്വസ്ഥതയെത്തുടർന്ന് രണ്ടു ദിവസം മുമ്പ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.

ആദ്യ നൂറു കോടി ചിത്രം പുലിമുരുകന്‍, നരന്‍, ഒടിയന്‍ തുടങ്ങി അന്‍പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു.മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.അതിമനോഹരം, ഒറ്റക്കൊമ്പന്‍ എന്നിവയാണ് അവസാനം ചിത്രീകരിച്ച സിനിമകൾ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചിയിലെ വേടന്റെ പരിപാടി : 200-ഓളം പേർക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി : ഡൽഹിയിലെ സിജെപി സമരത്തിന് പിന്തുണ അറിയിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്. അനുമതിയില്ലാതെ സംഘം ചേർന്നതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനുമാണ് കേസ് .വേടന്റെ മാനേജർ...

സിന്ധു നദിയിൽ കല്ലുകൾ കൊണ്ട് ഡാം നിർമിച്ച് ലഡാക്ക്

ന്യൂഡൽഹി : കർഷകർക്ക് ജലസേചന സൗകര്യമൊരുക്കാൻ സിന്ധു നദിയിൽ ഡാം നിർമിച്ച് ലഡാക്ക് ഭരണകൂടം .സിമന്റോ കോൺക്രീറ്റോ ഉപയോഗിക്കാതെ നദിയിൽ നിന്നുള്ള പ്രകൃതിദത്ത കല്ലുകൾ നിരത്തിയാണ് ഡാം നിർമിച്ചിരിക്കുന്നത്. ലേയിലെ ഉപ്ഷിയിൽ സിന്ധു...
- Advertisment -

Most Popular

- Advertisement -