Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsമോറൻ മോർ...

മോറൻ മോർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പൊലീത്താ അനുസ്മരണം

തിരുവല്ല : എം.ജി. സോമൻ ഫൗണ്ടേഷൻ അഭിമുഖത്തിൽ മോറൻ മോർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പൊലീത്തയുടെ അനുസ്മരണ സമ്മേളനം നടത്തി. വെഎംസിഎ ഹാളിൽ എം.ജി. സോമൻ ഫൗണ്ടേഷൻ  ചെയർമാൻ ബ്ലസ്സിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

അശരണർക്ക് കൈത്താങ്ങായിരുന്നു മെത്രാപ്പൊലീത്തയെന്നും, ഇതുപോലെയുള്ള മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഫൗണ്ടേഷനെ പോലെയുള്ള സംഘടനകളാണ് നാടിനാവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, നസീബ് മനാനി,പിജെ കുര്യൻ,ആൻറ്റോ ആൻറണി എംപി, അനു ജോർജ്,സാമുവൽ മോർ തിയോഫിലോസ് മെത്രാപ്പോലീത്ത, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി. ആർ സനിൽകുമാർ, പ്രതാപചന്ദ്ര വർമ്മ, വർഗീസ് മാമമൻ, ബാബു തിരുവല്ല , സജി സോമൻ, ഈപ്പൻ കുര്യൻ,കൈലാസ് കുറുപ്പ്, ജോർജ് വർഗീസ്, അനീർ, അഡ്വ. പ്രകാശ് എന്നിവർ ബാബു അനുശോചന സന്ദേശം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മിത്രക്കടവ് ആറാട്ടുപുഴ കടവിൽ ബാരിക്കേട് കെട്ടി സംരക്ഷണം ഒരുക്കുന്നതിന് അടിയന്തര നടപടി -മന്ത്രി വി.എൻ. വാസവൻ

ആലപ്പുഴ: ചെങ്ങന്നൂരിലെ മിത്രക്കടവ് ആറാട്ടുപുഴ കടവിൽ ബാരിക്കേട്  കെട്ടി തീർത്ഥാടകർക്ക് സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്ന് ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. മുഴുവൻ തീർത്ഥാടകർക്കും സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന്...

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ ശേഷിക്കേ മന്ത്രിമാര്‍ ഇന്ന് ഓഫീസ് ഒഴിയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഏതാനും ദിവസങ്ങള്‍ ശേഷിക്കേ ഓഫീസില്‍ ഇന്ന് മന്ത്രിമാര്‍ക്ക് അവസാന ദിനം. ഏപ്രില്‍ 30വരെ ഓഫീസില്‍ തുടരാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് പി. പ്രസാദ് അടക്കമുള്ള മന്ത്രിമാര്‍ ഫെയര്‍വെല്‍...
- Advertisment -

Most Popular

- Advertisement -