Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsസാമ്പത്തിക തട്ടിപ്പ്...

സാമ്പത്തിക തട്ടിപ്പ് കേസ് : ഡിസിസി അംഗം സുഹൈൽ പണം വാങ്ങുന്ന വിഡിയോ പുറത്ത്

തിരുവനന്തപുരം : സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി ഡിസിസി അംഗം സുഹൈൽ ഷാജഹാൻ പണം വാങ്ങുന്ന വിഡിയോ പുറത്ത്.ആശുപത്രിക്കെതിരെ ഓൺലൈൻ മാധ്യമത്തിൽ വ്യാജ വാർത്ത നൽകിയശേഷം അതു പിൻവലിക്കാനായി 10 ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈപ്പറ്റിയെന്നാണു കേസ്.

പിന്നാലെ ആനയറ സബൈൻ ഹോസ്പിറ്റൽ ചെയർമാൻ ഡോ.സബൈൻ ശിവദാസിന്റെ പരാതിയിൽ സുഹൈൽ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു.സുഹൈൽ അടക്കം 5 പേർക്കെതിരെയാണ് കേസ്.എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതിയാണ് സുഹൈല്‍ .ഈ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടയിലാണ് പുതിയ കേസിലും പ്രതിയായിരിക്കുന്നത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക് ഇന്ന് : സന്നിധാനത്ത് ഭക്തജന പ്രവാഹം

ശബരിമല : ഭക്തലക്ഷങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന മകരവിളക്കിന്റെ പുണ്യദർശനം ഇന്ന് .തിരുവാഭരണവിഭൂഷിതനായ കലിയുഗവരദനെ തൊഴാനും മകരജ്യോതി ദർശനത്തിനുമായി സന്നിധാനത്ത് ഭക്തജന പ്രവാഹമാണ് . കഴിഞ്ഞ ദിവസങ്ങളിൽ ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ ജ്യോതി...

സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച്  ജനറൽ കണ്‍വന്‍ഷന്‍ 19 മുതൽ  തിരുവല്ലയിൽ

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ 19  മുതൽ 26 വരെ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ്പ് ഏബ്രഹാം നഗറിൽ തയ്യാറാക്കിയ പന്തലിൽ നടക്കും....
- Advertisment -

Most Popular

- Advertisement -