Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ് അടച്ചിടും

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേർത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 45 (പൂപ്പള്ളിക്കാവ്  ഗേറ്റ്), 46 (മാരാരി ടെമ്പിൾ ഗേറ്റ്)  നവംബർ 21-ന്  രാവിലെ 8  മണി മുതൽ വൈകീട്ട് 6  വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  

വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 44 (എസ്. എൽ. പുരം ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 47 ( മാരാരി സൌത്ത് ഗേറ്റ്) വഴിയോ പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വള്ളംകളി: അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: 70-ാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സെപ്റ്റംബർ 28 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി...

ചെക്ക് കേസിൽ രാംഗോപാൽ വർമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുംബൈ : ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാംഗോപാൽ വർമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി .ഏഴുവര്‍ഷം പഴക്കമുള്ള കേസില്‍ അന്ധേരി മജിസ്ട്രേറ്റ് കോടതി സംവിധായകന് മൂന്നുമാസം തടവ് വിധിച്ചു. പരാതിക്കാരന് 3.75...
- Advertisment -

Most Popular

- Advertisement -