Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതൂഫാൻ :...

തൂഫാൻ : കഞ്ചാവുമായി അഞ്ചുപേർ പോലീസ് പിടിയിൽ

ആലപ്പുഴ : തൂഫാന്റെ ഭാഗമായി ആലപ്പുഴ പൂച്ചാക്കലിൽ നടത്തിയ പരിശോധനയിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിലായി. പ്രതികളിലൊരാളായ പൂച്ചാക്കൽ സ്വദേശി ഷമീർ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്. അലി ജൗഹർ, സഹാഹുദ്ദീൻ, കൃഷ്ണകുമാർ, മുഹമ്മദ് അസ്ലം എന്നിവരാണ് മറ്റ് പ്രതികൾ.

ഇന്നലെ രാത്രി പൂച്ചാക്കൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഘം കഞ്ചാവുമായി പിടിയിലായത്. അറസ്റ്റിലായ ഷമീർ നിരവധി കോൺഗ്രസ് നേതാക്കന്മാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

എന്നാൽ ഷമീർ ഏതാനും വർഷം മുമ്പ് സിപിഎം വിട്ട് യൂത്ത് കോൺഗ്രസിൽ ചേർന്നയാളാണെന്നും സംഘടനയിൽ ഇയാൾക്ക് ഭാരവാഹിത്വമൊന്നും ഇല്ലെന്നുമാണ് ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 16-12-2025 Sthree Sakthi SS-498

1st Prize Rs.1,00,00,000/- SA 820494 (ERNAKULAM) Consolation Prize Rs.5,000/- SB 820494 SC 820494 SD 820494 SE 820494 SF 820494 SG 820494 SH 820494 SJ 820494 SK 820494...

സംസ്ഥാനത്ത് ഈ വർഷം മുതൽ 4 വർഷ ബിരുദ കോഴ്സുകൾ

തിരുവനന്തപുരം :സംസ്ഥാനത്ത് ഈ വർഷം മുതൽ നാലു വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു.ജൂലൈ ഒന്നിനാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകള്‍ ആരംഭിക്കുന്നത്. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന്...
- Advertisment -

Most Popular

- Advertisement -